ടി.പി. വധക്കേസില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ അഭിപ്രായം തന്നെയാണ് തന്റതെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്. വിഷയം സംബന്ധിച്ച് കാരാട്ട് എല്ലാം പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ ഉള്‍പ്പെട്ട പാര്‍ട്ടിക്കാര്‍ക്കെതിരായ നടപടി സംസ്ഥാന ഘടകം തീരുമാനിക്കുമെന്നാണ് കാരാട്ട് നേരത്തെ വ്യക്തമാക്കിയിരുന്നത്.
Comments