ടി.പി. ചന്ദ്രശേഖരന് വധക്കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ചന്ദ്രശേഖരന്‍ന്റെ ഭാര്യ കെ.കെ. രമ ഫെബ്രുവരി മൂന്ന് മുതല്‍ നിരാഹാര സമരം നടത്തും . സെക്രട്ടേറിയറ്റിന് മുന്നിലാണ് അനിശ്ചിതകാല നിരാഹാര സമരം നടത്തുക. വിവിധ ജില്ലയില്‍ നിന്നുള്ള ആര്.എം.പി പ്രവര്‍ത്തകരും രമക്കൊപ്പം റിലേ നിരാഹാര സമരത്തില്‍ പങ്കെടുക്കും.
Comments