അനാഥരായ കുട്ടികള്‍ക്ക് ഹയര്‍സെക്കന്‍ഡറിവരെയുള്ള പഠനത്തിന്റെ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി കെ എം മാണി. നിര്‍ദ്ധനരായ ജോലികള്‍ക്ക് 100 രൂപ ചികിത്സാസഹായം നല്‍കും. മത്സ്യമേഖലയിലെ മണ്ണെണ്ണ സ്ബ്സിഡിക്കും 2കോടിയോളം രൂപ വകയിരുത്തിയിട്ടുണ്ട്. സംരഭകരായ വിദ്യാര്‍ഥികള്‍ക്ക് യുവപ്രതിഭാ അവാര്‍ഡ് ബിരുദതലത്തിലുള്ള വിദ്യാര്‍ഥികളുടെ മികച്ച വ്യവസായ ആശയങ്ങള്‍ക്കും സര്‍ക്കാര്‍ പുരസ്കാരം നല്‍കും. രാവിലെ ഒന്പതിനു നിയമസഭയില്‍ അവതരിപ്പിക്കാനാരംഭിച്ച ബജറ്റ് പ്രസംഗത്തിന്റെ ബിപിഎല്‍ കുടുംബങ്ങളിലെ പെണ്‍കുട്ടികള്‍ക്ക് ലാപ്ടോപ്പ് ലഭ്യമാക്കുമെന്ന് കെ എം മാണി പറഞ്ഞു.
Comments