വസ്തുതകള്‍ മറച്ചുവെച്ച് സര്‍ക്കാര്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറച്ചുവെക്കാനുള്ള ശ്രമമാണ് ബജറ്റിലൂടെ ധനകാര്യ മന്ത്രി കെ.എം മാണി നടത്തിയതെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക്ക്. കേരളം അതിഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. ഇതു മറച്ചുവെക്കാന്‍ കണക്കുകൊണ്ടുള്ള ഗിമിക്കാണ് ധനമന്ത്രി ബജറ്റിലൂടെ നടത്തിയത്-തോമസ് ഐസക്ക് പറഞ്ഞു.
Comments