ജില്ലാ ആശുപത്രി ചെറുതോണിയില്‍നിന്ന് തൊടുപുഴയിലേക്ക് മാറ്റാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് ഹൈറേഞ്ചിലെ 11 പഞ്ചായത്തുകളില്‍ ശനിയാഴ്ച ഹര്‍ത്താല്‍. കട്ടപ്പന, വണ്ടന്മേട്, അയ്യപ്പന്‍കോവില്‍, ഇരട്ടയാര്‍, വണ്ടന്മേട്, ചക്കുപള്ളം, കാമാക്ഷി, മരിയാപുരം, വാത്തിക്കുടി, കഞ്ഞിക്കുഴി, വാഴത്തോപ്പ് പഞ്ചായത്തുകളിലാണ് എല്‍.ഡി.എഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.
രാവിലെ ആറുമുതല്‍ വൈകുന്നേരം ആറു വരെയാണ് ഹര്‍ത്താല്‍.
ആര്.ഡി.ഒ ഓഫിസ് അറക്കുളത്തേക്ക് മാറ്റിയതിലും നേതാക്കള്‍ പ്രതിഷേധിച്ചു.
Comments