നെടുമ്പശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. വിമാനത്താവളത്തില്‍ കള്ളക്കടത്തായി കൊണ്ടുവന്ന 770 ഗ്രാം സ്വര്‍ണമാണ് ശനിയാഴ്ച രാവിലെ പിടികൂടിയത്. രഹസ്യവിവരത്തെ തുടര്‍ന്ന് ഡി.ആര്.ഐ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് കാസര്‍കോട് സ്വദേശിയില്‍ നിന്ന് സ്വര്‍ണം പിടികൂടിയത്.
Comments