ചലച്ചിത്രതാരം കമല്ഹാസന് പത്മഭൂഷണ്‍.കവി വിഷ്ണു നാരായണന് നമ്പൂതിരി, ശാസ്ത്രജ്ഞന് മാധവന് ചന്ദ്രാധനന്‍,ഗൈനക്കോളജിസ്റ്റ് ഡോ.സുഭദ്രാ നായര്‍,മോഹിനിയാട്ടം കലാകാരി കലാമണ്ഡലം സത്യഭാമ, നടി വിദ്യാ ബാലന്,സ്ക്വാഷ് താരം ദീപിക പള്ളിക്കല്‍ എന്നീ മലയാളികള്‍ക്ക് പത്മ പുരസ്കാരം.രാഷ്ട്രപതി അന്തിമപട്ടികയ്ക്ക് അംഗീകാരം നല്‍കിയെങ്കിലും ആഭ്യന്തരമന്ത്രാലയം ലിസ്റ്റ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
Comments