നമോവിചാര്‍ മഞ്ചിന് സി.പി.ഐ.എമ്മില്‍ ചേരാന്‍ പാര്‍ട്ടിയുടെ ആംഗീകാരം. ഇന്ന് നടക്കുന്ന സംസ്ഥാന സമിതി യോഗത്തില്‍ ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കും.ബി ജെ പി കണ്ണൂര്‍ ജില്ലാ കമ്മറ്റിയില്‍ മാസങ്ങളായി തുടരുന്ന ഗ്രൂപ്പ് പോരാണ് പുതിയ സംഘടനയുടെ രൂപവത്കരണത്തില്‍ കലാശിച്ചത്.
Comments