വിതുര പെണ്‍വാണിഭ കേസിലെ ഒരു പ്രതിയെക്കൂടി വെറുതെവിട്ടു. കൊച്ചി സ്വദേശി സുനില്‍ തോമസിനെയാണ് കോട്ടയത്തെ പ്രത്യേക കോടതി വിട്ടയച്ചത്.കേസില്‍ നേരത്തെ ഇതേ കോടതി മറ്റൊരു പ്രതിയായ ആലുവ മുന്‍ ഡി.വൈ.എസ്.പി മുഹമ്മദ് ബഷീറിനെ വെറുതെ വിട്ടിരുന്നു. തെളിവില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് മുഹമ്മദ് ബഷീറിനെ വെറുതെ വിട്ടത്.
Comments