ചാര്‍ജ് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ബുധനാഴ്ച നടത്താനിരുന്ന സമരം മാറ്റിവെച്ചു. പ്രശ്നപരിഹാരത്തിന് സമയം വേണമെന്ന ഗതാഗത മന്ത്രിയുടെ ആവശ്യം ബസുടമകള്‍ അംഗീകരിച്ചതിനെ തുടര്‍ന്നാണ് ബസ് സമരം മാറ്റിവെച്ചത്. ബുധനാഴ്ച മുതല്‍ സ്വകാര്യ ബസ് സമരം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ചര്‍ച്ച.
Comments