പാമോലിന്‍ കേസിന്റെ വിചാരണ നടപടികള്‍ ഹൈക്കോടതി രണ്ടുമാസത്തേക്ക് സ്റ്റേചെയ്തു. കേസ് പിന്‍വലിക്കണമെന്ന ആവശ്യം നിരസിച്ച തൃശ്ശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിനെതിരെ വിജിലന്‍സ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഇടക്കാല ഉത്തരവ്. പാമോയില്‍ കേസ് പിന്‍വലിക്കണമെന്ന ഹര്‍ജി തള്ളിയ വിജിലന്‍സ് കോടതി തുടര്‍നടപടികള്‍ക്കായി കേസ് ഫിബ്രവരി 22 ലേക്ക് മാറ്റിയിരുന്നു.
Comments