സബ്സിഡി ഇല്ലാത്ത പാചകവാതക സിലിണ്ടറിന്റെ വില 107 രൂപ കുറച്ചു. പുതിയ വില ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വരും. വെള്ളിയാഴ്ച ഡീസല്‍ വില ലിറ്ററിന് 50 പൈസ വര്‍ദ്ധിപ്പിച്ചതിനുതൊട്ടുപിന്നാലെയാണ് പാചകവാതകവില കുറച്ചത്. ശനിയാഴ്ച അര്‍ദ്ധ രാത്രിമുതലാണ് ഡീസല്‍ വില വര്‍ദ്ധനവ് നിലവില്‍ വരിക. എന്നാല്‍ പെട്രോള്‍ വിലയില്‍ മാറ്റമുണ്ടാകില്ല.
Comments