ടി.പി ചന്ദ്രശേഖരന് വധക്കേസില്‍ ജീവപര്യന്തം ശിക്ഷക്ക് വിധിക്കപ്പെട്ട് വിയ്യൂര്‍ ജയിലില്‍ കഴിയുന്ന പ്രതികളുടെ ബന്ധുക്കള്‍ കുത്തിയിരിപ്പ് സമരം നടത്തുന്നു. വിയ്യൂര്‍ ജയിലിനു മുന്നിലാണ് ഒമ്പതു പ്രതികളുടെയും ബന്ധുക്കള്‍ സമരം ചെയ്യുന്നത്. ജയിലില്‍ മര്‍ദനത്തിനിരയായ പ്രതികള്‍ക്ക് ചികിത്സാ സൗകര്യം നല്‍കുക, പ്രതികളെ മര്‍ദിച്ച ജയില്‍ അധികൃതര്‍ക്കെതിരെ നടപടിയെടുക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതികളുടെ ബന്ധുക്കള്‍ സമരവുമായി രംഗത്തത്തെിയിരിക്കുന്നത്
Comments