പട്ടികജാതി-വര്‍ഗ മേഖലയില്‍ വിനിയോഗിക്കേണ്ട പ്രത്യകേ ഫണ്ടുകള്‍ക്ക് സ്റ്റാറ്റാറ്റ്യൂട്ടറി അധികാരം നല്‍കണമെന്ന് കേന്ദ്ര തൊഴില്‍ സഹമന്ത്രി കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.ഈ ആവശ്യം പാര്‍ലിമെന്റിലെ 165 അംഗങ്ങളുടെ സമിതി സര്‍ക്കാറിന് സമര്‍പ്പിച്ചിട്ടുണ്ടെന്ന് സമിതി ചെയര്മാന് കൂടിയായ അദ്ദഹേം അറിയിച്ചു.
കാസര്‍കോട് കേന്ദ്ര സര്‍വകലാശാലയില്‍ അയ്യങ്കാളി ചെയര്‍ ഉദ്ഘാടനം ചെയ്യകയായിരുന്നു അദ്ദഹേം.
Comments