ലാവലിന്‍ കേസ് പഠിക്കാന്‍ സമയം ആവശ്യമുള്ളതിനാല്‍ കേസ് പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റിയെന്ന് ജസ്റ്റിസ് കെ. രാമകൃഷ്ണന് . തന്റെ മുന്നില്‍ വരുന്ന എല്ലാ കേസുകളും ഒരുപോലെയാണ്, അവിടെ വ്യക്തിതാത്പര്യങ്ങള്‍ പരിഗണിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കേസ് പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് എന്‍.കെ ബാലകൃഷ്ണന് പിന്മാറിയ സാഹചര്യത്തിലാണ് കേസ് ജസ്റ്റിസ് കെ രാമകൃഷ്ണന്റെ ബെഞ്ചിലേക്ക് മാറ്റിയത്.
Comments