എസ്എന്‍സി ലാവ്ലിന് കേസില്‍ നിന്നും തുടര്‍ച്ചയായി ജഡ്ജിമാര്‍ പിന്മാറുന്നതില് ദുരൂഹതയുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കോടതി നടപടികളില്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും അതേസമയം, ഇതിന്റെ നിയമവശങ്ങള്‍ പരിശോധിച്ചുവരികയാണെന്നും ചെന്നിത്തല പറഞ്ഞു. ലാവ്ലിന് കേസില്‍ റിവിഷന്‍ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നും ഒരു ജഡ്ജികൂടി ഇന്ന് പിന്മാറിയിരുന്നു.
Comments