ടി.പി ചന്ദ്രശേഖരന് വധക്കേസിലെ ഉന്നത ഗൂഢാലോചന സി.ബി.ഐക്ക് വിടുന്നതിനെ ചൊല്ലി മന്ത്രിസഭയില്‍ യാതൊരു തര്‍ക്കമുണ്ടായിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സ്വര്‍ണക്കള്ളകടത്ത് പ്രതി ഫയാസും ടി.പി വധത്തിലെ കൊലയാളി സംഘവുമായുള്ള ബന്ധം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് നല്കിയ കത്ത് അന്വേഷണസംഘത്തിനു കൈമാറുമെന്നും ചെന്നിത്തല അറിയിച്ചു.
Comments