ആലപ്പുഴഃ സരിത എസ് നായര്‍ വി.ഐ.പി ആണെന്ന് പബ്ലിക്ക് പ്രോസിക്യുട്ടര്‍ കോടതിയില്‍. സി.ജെ.എം കോടതിയില്‍ സോളാര്‍ കേസ് പ്രതി സരിതയെ ഹാജരാക്കിയപ്പോളാണ് സര്‍ക്കാര്‍ അഭിഭാഷകന് വിവാദ പരാമര്‍ശം നടത്തിയത്.കോടതിക്ക് മുന്നില്‍ വി.ഐ.പികള്‍ ഇല്ലെന്നും പ്രതികള്‍ മാത്രമെ ഉള്ളുവെന്നും സര്‍ക്കാര്‍ അഭിഭാഷകന് കോടതി മറുപടി നല്കി.
Comments