വി.എസ് ചീഞ്ഞ കാരണവരാണെന്ന് ചിലര്‍ക്ക് അഭിപ്രായമുണ്ടന്ന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്. വി.എസ് അയച്ച കത്തിനും അഭിപ്രായപ്രകടനത്തിനും ഒരു വിലയുമില്ല. കെ.കെ രമയെ പിന്തുണച്ച വി.എസിന്റെ നിലപാട് പാര്‍ട്ടിവിരുദ്ധമാണ്.
You are Here : Home / News Plus
Story Dated: Sunday, February 09, 2014 02:49 hrs UTC

Comments