പാര്‍ലമെന്റില്‍ റെയില്‍വേ ബജറ്റ് അവതരണം ഇന്ന് . വരുമാനക്കമ്മി മൂലം യാത്രാ നിരക്കുകളില്‍ മാറ്റം പ്രതീക്ഷിക്കാത്ത ഇടക്കാല ബജറ്റില്‍ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി കൂടുതല്‍ ട്രെയിനുകളും പാതകളും യാത്രാ സൗകര്യങ്ങളും പ്രഖ്യാപിക്കുമെന്നാണ് സൂചന. രണ്ടാം യു.പിഎ സര്‍ക്കാറിന്റെ അവസാന റെയില്‍ ബജറ്റ് കേന്ദ്ര റെയില്‍വേ മന്ത്രി മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ കന്നി ബജറ്റാണ്.
Comments