തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ 32 കിലോ കഞ്ചാവ് പിടികൂടി. എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. കഞ്ചാവ് കൊണ്ട് വന്ന നെയ്യാറ്റിന്‍കര സ്വദേശിയായ വിജയകുമാര്‍ പിടിയിലായി.
You are Here : Home / News Plus
Story Dated: Wednesday, February 12, 2014 06:42 hrs UTC

Comments