ഇടുക്കി ബൈസണ്‍വാലിയില്‍ ദമ്പതികളെ വെട്ടേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. പൊട്ടന്‍കാട് ചാരുപൊയ്കയില് അപ്പുക്കുട്ടന്, ഭാര്യ ശാന്തമ്മ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മകന് ബൈജുവിനെ പരിക്കുകളുമായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തില്‍ അയല്‍വാസിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Comments