കോണ്‍ഗ്രസിന്റെ അച്ചാരം വാങ്ങി ഇടതു പക്ഷത്തെ ഐക്യം തകര്‍ക്കാനാണ് ആര്.എസ്.പി നേതാവ്ചന്ദ്രചൂഢന്റെ ശ്രമമെന്നു സി.പി.എം നേതാവ് ഇ.പി.ജയരാജന് ആരോപിച്ചു.ആളില്ലാ പാര്‍ട്ടിയുടെ നേതാവാണ് ചന്ദ്രചൂഢന് .ടി.ജെ ചന്ദ്രചൂഢന് ഒരു ശകുനം മുടക്കിയാണ്.
You are Here : Home / News Plus
Story Dated: Friday, February 14, 2014 02:24 hrs UTC

Comments