ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് തിരുവനന്തപുരം നഗരസഭാ പരിധിയിലെ എല്ലാ സര്‍ക്കാര്‍ ഓഫിസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ശനിയാഴ്ച ഉച്ചക്കുശേഷം കലക്ടര്‍ അവധി പ്രഖ്യാപിച്ചു. പ്ളാനറ്റേറിയത്തിനും സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിനും ഇന്നും അവധിയായിരിക്കും.
Comments