തിരുവനന്തപുരം : എ.കെ ആന്റണിയും കെപിസിസി അധ്യക്ഷന്‍ വി.എം സുധീരനും പണി തുടങ്ങി. ഇതിന്റെ മുന്നോടിയായി മുന്‍ ശിഷ്യന് ചെറിയാന് ഫിലിപ്പിനെ കോണ്‍ഗ്രസിലേയ്ക്ക് കൊണ്ടുവരാന്‍ ശ്രമിക്കുകയാണ്.ചെറിയാന് ഫിലിപ്പ് കോണ്‍ഗ്രസ് വിട്ടിട്ട് 13 വര്‍ഷമായി.ജയിക്കുന്ന സീറ്റില്‍ ഇതു വരെ സിപിഎം ചെറിയാന് ഫിലിപ്പിനെ നിര്‍ത്തിയിട്ടില്ല.എന്നാല്‍ വാര്‍ത്തയോട് ചെറിയാന് പ്രതികരിച്ചില്ല.
Comments