കൊല്ലപ്പെട്ട ടി.പി ആര്.എം.പി നേതാവ് ടി.പി ചന്ദ്രശേഖരനെ അധിക്ഷേപിച്ച് പ്രസംഗിച്ച സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി.ഭാസ്കരനെതിരെ മാനനഷ്ടക്കേസ് നല്കാന് ആര്.എം.പി തീരുമാനിച്ചു. ടി.പിയുടെ വിധവ കെ.കെ രമയാണ് കേസ് നല്കുക. ആര്.എം.പി നേതൃയോഗത്തിലാണ് ഭാസ്കരനെതിരെ മാനനഷ്ടക്കേസ് നല്കാന് തീരുമാനിച്ചത്.
Comments