പ്രധാന മന്ത്രി മന്മോഹന് സിംങ്ങിന്റെ "പണം മരത്തില്‍ കായ്ക്കില്ല "എന്ന പ്രസ്താവനയെ മോദി നിശിതമായി വിമര്‍ശിച്ചു.ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയെ നോക്കി പഠിക്കുവാന്‍ മന് മോഹനെ ഉപദേശിച്ചു. ആപ്പിള്‍ കൃഷിയിലൂടെ 14 ഇരട്ടിയാണ് ഹിമാചലിന്റെ വരുമാനത്തിലുള്ള വര് ദ്ധന.വിദേശ ബാങ്കുകളില്‍ കെട്ടി കിടക്കുന്ന കള്ളപണം തിരിച്ച് കൊണ്ട് വന്ന് സത്യ സന്ധമായി നികുതി അടയ്ക്കുന്നവര്‍ ക്ക് വീതിച്ച് നല്‍കും .അവിവാഹിതനായ എനിക്ക് കുടും ബന്ധങ്ങളില്ല. അതു കൊണ്ട് അഴിമതി നടത്തേണ്ട ആവശ്യവുമില്ല. അത് കൊണ്ട് രാജ്യത്തെ നയിക്കുവാന്‍ ഏറ്റവും യോഗ്യന്‍ ഞാന്‍ തന്നെ.രാഹുല്‍ ഗാന്ധി അവിവാഹിതനാണെന്നുള്ള കാര്യം മോദി മറന്ന് പോയെന്ന് തോന്നുന്നു
Comments