ഇടക്കാല ബജറ്റില്‍ മൊബൈല്‍ ഫോണുകളുടെ എക്സൈസ് ഡ്യൂട്ടി ആറുശതമാനമായി കുറച്ചു. ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന മൊബൈല്‍ ഫോണുകളുടെ നികുതിയിലാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. ഇന്ത്യയിലെ മൊബൈല്‍ ഫോണ്‍ നിര്‍മ്മാണത്തെ പ്രോത്സാഹിപ്പിക്കാനാണ് ഈ നടപടി
You are Here : Home / News Plus
Story Dated: Monday, February 17, 2014 09:20 hrs UTC

Comments