വിദ്യാഭ്യാസ വായ്പകള്‍ക്ക് മോറട്ടോറിയം പ്രഖ്യാപിച്ച് ഇടക്കാല ബജറ്റില്‍ പി. ചിദംബരം യുവജനങ്ങള്‍ക്കും പരിഗണന നല്കി. 2009 നു മുമ്പുള്ള വിദ്യാഭ്യാസ വായ്പകള്‍ക്കാണ് മോറട്ടോറിയം ലഭിക്കുക. ഈ വര്‍ഷം ഇതേ വരെ 26.75 ലക്ഷം വിദ്യാഭ്യാസ വായ്പകള്‍ രാജ്യത്തെ ബാങ്കുകള്‍ നല്‍കിയതായും ചിദംബരം പറഞ്ഞു.
Comments