ഗവര്‍ണറായി ഷീലാ ദിക്ഷിത് ചുമതലയേറ്റു. രാജ് ഭവന് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഷീലാ ദിക്ഷിത് സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രത്യേക വിമാനത്തില്‍ ഇന്നലെ തിരുവനന്തപുരത്തെത്തിയ ഷീലാ ദിക്ഷിതിനെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.
Comments