ഛത്തീസ്ഗഢിലെ ജിരംവാലിയില് നടന്ന മാവോവാദി ആക്രമണത്തില്‍ ഇരുപത് സിആര്‍പിഎഫ് സൈനികര്‍ മരിച്ചു. മരണസംഖ്യ ഉയരാന്‍ സാധ്യത. 20 സൈനികര്‍ മരിക്കുകയോ ഗുരുതരമായി പരിക്കേല്‍ക്കുകയോ ചെയ്തുവെന്നാണ് അദ്ദേഹം പറഞ്ഞത്. കേന്ദ്രആഭ്യന്തരമന്ത്രാലയം ഇതുവരെയും ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.
Comments