സരിത എസ് നായരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ എപി അബ്ദുള്ളക്കുട്ടിക്കെതിരെ കേസെടുത്തു. മാനഭംഗശ്രമം, ലൈംഗീകമായി ശല്യപ്പെടുത്തല്‍, ഭീഷണി എന്നീകുറ്റങ്ങള്‍ അബ്ദുള്ളക്കുട്ടിക്കെതിരെ ചുമത്തി. സരിത നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് വനിതാപൊലീസാണ് കേസെടുത്തത്.ഐപിസി 376 പ്രകാരം ബലാത്സംഗകുറ്റത്തിനാണ് അബ്ദുള്ളക്കുട്ടിക്കെതിരെ കേസെടുത്തിരിക്കുന്നത്.
Comments