ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടുക്കി സീറ്റ് കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന് നല്‍കാനാവില്ലെന്ന് പാര്‍ട്ടി ചെയര്മാന് കെ.എം മാണിയെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. എന്നാല്‍ സീറ്റ് നല്‍കിയില്ലെങ്കില്‍ ഹൈക്കമാന്റിനെ സമീപിക്കുമെന്ന് കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം അറിയിച്ചു.
Comments