എ.പി അബ്ദുള്ളക്കുട്ടിഎം.എല്‍.എയെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തടഞ്ഞു. കോണ്‍ഗ്രസ് യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു സംഭവം. കണ്ണൂരിലെ ഒരു ഹോട്ടലിലാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ എം.എല്‍.എയെ തടഞ്ഞു വെച്ചത്.
അബ്ദുള്ളക്കുട്ടിക്കെതിരെ സരിത എസ്. നായര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് എ.പി അബ്ദുള്ളക്കുട്ടിക്കെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു.
Comments