ആര്.എസ്.പി നേതാവ് എന്‍.കെ പ്രേമചന്ദ്രന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്തി.
രാവിലെ ഏഴുമണിക്ക് എത്തിയ എന്‍.കെ പ്രേമചന്ദ്രന് മുക്കാല്‍ മണിക്കൂറോളം സുകുമാരന്‍ നായരുമായി ചര്‍ച്ച നത്തി. മുന്നണി മാറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങളും സ്ഥാനാര്‍ഥിയാകാന്‍ തീരുമാനിച്ച സാഹചര്യവും പ്രേമചന്ദ്രന് സുകുമാരന്‍ നായരെ അറിയിച്ചു.ചങ്ങനാശേരിയിലെ സുകുമാരന്‍ നായരുടെ വീട്ടിലായിരുന്നു കൂടിക്കാഴ്ച.
Comments