മന്ത്രി മഞ്ഞളാം കുഴി അലിയുടെ മകന് അംജദ് അലി (37) നിര്യാതനായി. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് രാവിലെ ദുബൈയില്‍ ആയിരുന്നു അന്ത്യം. ദുബൈയില്‍ ഫാസ്റ്റ് ട്രാക് ഇലക്ട്രോണിക്സ് മാനേജിങ് ഡയറക്ടര്‍ ആയിരുന്നു. കെ.എം.സി.സിയുടെ പ്രസിഡന്റായിരുന്നു.
You are Here : Home / News Plus
Story Dated: Wednesday, March 12, 2014 10:27 hrs UTC

Comments