ബലാത്സംഗ കേസില്‍ പ്രതിയായ എ.പി അബ്ദുല്ലക്കുട്ടി എം.എല്‍.എക്ക് പൊലീസ് സംരക്ഷണം നല്‍കുകയാണെന്ന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്. നിയമവ്യവസ്ഥയെ തലകീഴായി നിര്‍ത്തുന്നു. നിയമം നിയമത്തിന്‍െറ വഴിക്കല്ല മറിച്ച് കോണ്‍ഗ്രസിന്‍െറ വഴിക്കാണ് പോകുന്നത്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അബ്ദുല്ലക്കുട്ടിയെ സംരക്ഷിക്കുന്നു-ജയരാജന് പറഞ്ഞു.
Comments