ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ പട്ടികയ്ക്ക് ഹൈക്കമാന്‍ഡ് അംഗീകാരം നല്കി.
അതേസമയം ചാലക്കുടി,തൃശ്ശൂര്‍ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളുടെ മണ്ഡലങ്ങള്‍ പരസ്പരം വെച്ചു മാറുന്നതില്‍ ചര്‍ച്ച തുടരുകയാണ്.
കേരളത്തില്‍ നിന്ന് സമര്‍പ്പിച്ച പട്ടികയിലെ 13 പേര്‍ക്കാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്.
Comments