അമൃതാനന്ദമയിമഠത്തിനെതിരായ ആരോപണങ്ങള്‍ക്ക് പിന്നില്‍ അന്താരാഷ്ട്ര ഗൂഢാലോചനയെന്ന് വിഎച്ച്പി മുഖ്യരക്ഷാധികാരി അശോക്സിംഗാള്. അമൃതാനന്ദമയിക്കെതിരായ വാര്‍ത്തകള്‍ക്ക് പിന്നില്‍ ജിഹാദി ബന്ധമുള്ള ചാനലുകളാണ്. ഗെയ്ല് ട്രെഡ് വെല്ലിന്റെ പുസ്തകം നിരോധിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും സിംഗാള്‍ ആവശ്യപ്പെട്ടു.
Comments