ഐ.എസ്.ആര് ഒയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസില്‍ സ്ത്രീ അറസ്റ്റിലായി. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ജീവനക്കാരി അനിതയെയാണ് അറസ്റ്റ് ചെയ്തത്. ഐ.എസ്.ആറോ ചെയര്‍മാന്റെ പരാതിയിലാണ് അനിതയെ അറസ്റ്റ് ചെയ്തത്. തൊഴില്‍ വാഗ്ദാനം ചെയ്ത് ഒരു കോടി രൂപ തട്ടിയെടുത്തുവെന്നാണ് കേസ്.
Comments