ലോക്സഭാ തെരഞ്ഞടുപ്പില്‍ കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്ളത് ഇരുപത് പൊന്നിന് കുടങ്ങളെന്ന് ചീഫ് വിപ്പ് പി.സി.ജോര്‍ജ് അഭിപ്രായപ്പെട്ടു. ഇടുക്കിയില്‍ പ്രചരണത്തിന് വിളിച്ചാല്‍ സമയമുണ്ടെങ്കില്‍ പോകുമെന്ന് അദ്ദേഹം പറഞ്ഞു. കസ്തൂരി രംഗന് റിപ്പോര്‍ട്ടില്‍ കേരളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് എല്ലാ ആശങ്കകളും മാറിയിട്ടില്ല. ഇടുക്കിയില്‍ ഇത്തവണ തെരഞ്ഞെടുപ്പു പ്രവര്‍ത്തനം മല കയറും പോലെയെന്ന് പി.സി ജോര്‍ജ് അഭിപ്രായപ്പെട്ടു.
Comments