വയനാട്ടിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി എം.ഐ. ഷാനവാസിന് നേരെ കൈയേറ്റ ശ്രമം. മാനന്തവാടിയില്‍ യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മറ്റി യോഗത്തില്‍ വച്ചാണ് കൈയേറ്റ ശ്രമം നടന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷം വയനാട്ടിന് വേണ്ടി താങ്കളെന്തു ചെയ്തു എന്ന് ചോദിച്ചാണ് ചിലര്‍ എം.പിയ്ക്ക് നേരെ പാഞ്ഞടുത്തത്.
Comments