ഇടുക്കി ലോക്സഭ മണ്ഡലത്തിലെ യു.ഡി.എഫ്, എല്‍.ഡി.എഫ് സ്ഥാനാര്‍ഥികള്‍ സീറോ മലബാര്‍സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തി. കൊച്ചിയിലെ ബിഷപ്പ് ഹൗസിലെത്തിയാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി ഡീല്‍ കുര്യാക്കോസും എല്‍.ഡി.എഫ് സ്വതന്ത്രന് ജോയ്സ് ജോര്‍ജും കൂടിക്കാഴ്ച നടത്തിയത്.
Comments