കെ.പി.സി.സി നിര്‍വാഹകസമിതി യോഗത്തില്‍ നല്കിയ കത്ത് ഷാനിമോള്‍ ഉസ്മാന് പുറത്ത് വിട്ടത് ശരിയായില്ലെന്ന് യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്. പാര്‍ട്ടിവേദിയില്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് പരിഹാരം കണ്ടില്ലെങ്കില്‍ അതിന് മുകളിലുള്ളവരുമായി ചര്‍ച്ച ചെയ്യുകയാണ് വേണ്ടതെന്നും തങ്കച്ചന് പറഞ്ഞു.
Comments