നാട്ടില്‍കേട്ട വാര്‍ത്തകളല്ല ഷാനിമോള്‍ ഉസ്മാന് പാര്‍ട്ടിവേദിയില്‍ പറയേണ്ടിയിരുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്. വ്യക്തികള്‍ക്കെതിരായി ആരോപണം ഉന്നയിക്കുമ്പോള്‍ തെളിവ് വേണമെന്നും മുരളീധരന് പറഞ്ഞു. കത്ത് പാര്‍ട്ടി ഫോറങ്ങള്‍ക്ക് അയക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ ആ കത്ത് നാട്ടുകാരെകൊണ്ട് വായിപ്പിക്കേണ്ട കാര്യമില്ല. പ്രസിഡന്‍്റ് എന്ന നിലയില്‍ സുധീരന്റേത് മികച്ച പ്രവര്‍ത്തനമെന്നും മുരളീധരന് മാധ്യമങ്ങളോട് പറഞ്ഞു.
Comments