You are Here : Home / USA News

ഡോ. തോമസ് വര്‍ഗിസ്, ചിറ്റാര്‍ നിര്യാതനായി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, July 10, 2013 11:30 hrs UTC

പരേതനായ വര്‍ഗിസ് ചാണ്ടിയുടെ (വര്‍ഗീസ് സാര്‍) മകന്‍ കൊച്ചുപുരയ്ക്കല്‍, ഡോക്ടര്‍ തോമസ് വര്‍ഗിസ് (71), ചിറ്റാര്‍ എറണാകുളത്തു ലേക്‌ഷോര്‍ ആശുപത്രിയില്‍ വച്ചു നിര്യാതനായി. പരേതയായ മോളികുട്ടി തോമസ് ആണ് സഹധര്‍മിണി. ശവസംസ്കാരം ജൂലൈ 11 ന്നാം തിയതി വ്യാഴാഴ്ച പകല്‍ 1 മണിക്ക് ചിറ്റാര്‍ സെന്റ് പോള്‍സ് മാര്‍ത്തോമാപള്ളി സെമിത്തേരിയില്‍ നടത്തപെടും.''

 

മക്കള്‍: സോണി തോമസ് (സലാല), റാണി മോന്‍സണ്‍ (എറണാകുളം), റീനി മാത്യു (ഡാലസ്) മരുമക്കള്‍: ഷിനു സോണി (സലാല), മോന്‌സണ്‍ ജോസഫ് (എറണാകുളം), സുനു മാത്യു (ഡാലസ്) കൊച്ചുമക്കള്‍: ഷെറിന്‍ മോന്‌സണ്‍, സാനിയ സോണി, സാന സോണി, ശ്രേയ മാത്യൂ, ആരോണ്‍ മാത്യു, എബെല്‍ മാത്യു. സഹോദരങ്ങള്‍: ജോസഫ് വര്‍ഗിസ് (കല്ലൂപ്പാറ), അലക്‌സ് വര്‍ഗിസ് (ചിക്കാഗോ), ലാല്‍ വര്‍ഗിസ് (ദാല്ലസ്), റോയ് വര്‍ഗിസ് (ഡാലസ്), വത്സല വര്‍ഗിസ് (ചിറ്റാര്‍), ജോര്‍ജ് വര്‍ഗിസ് (ചിറ്റാര്‍).

 

കൂടുതല്‍ വിവരങ്ങള്‍ക്ക്: സോണി തോമസ്, ചിറ്റാര്‍ 9495266584, സുനു മാത്യു, ഡാലസ് (682) 560 9642 , ലാല്‍ വര്‍ഗിസ്, ഡാലസ് (972) 788 1555 , റോയ് വര്‍ഗിസ്, ഡാലസ് (214) 995 1724.