മലങ്കര ഓര്‍ത്തഡോക്സ് സഭ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിന് തുയിലുണര്‍ന്നു
Text Size
ജോര്‍ജ്ജ് തുമ്പയില്‍
thumpayil@aol.com
Story Dated: Wednesday, July 10, 2013 11:28 hrs UTC
എലന്‍വില്‍ (ന്യൂയോര്‍ക്ക്): മലങ്കര ഓര്‍ത്തഡോക്സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിന് തുയിലുണര്‍ന്നു; വിശ്വാസികള്‍ എത്തിത്തുടങ്ങി. മുഖ്യ പ്രാസംഗികരായ റവ.ഡോ. ബേബി വര്‍ഗീസ്, ഫാ. റോബര്‍ട്ട് മക്ളീന്‍, ആദ്യദിവസം ഡിവോഷണല്‍ ഗാനമേളയ്ക്ക് നേതൃത്വം നല്കുന്ന കെ.ജി. മാര്‍ക്കോസ് എന്നിവര്‍ ഓണേഴ്സ് ഹേവന്‍ കോണ്‍ഫറന്‍സ് സെന്ററില്‍ എത്തിക്കഴിഞ്ഞു. കെ.ജി. മാര്‍ക്കോസ് ഭാര്യാസമേതനായാണ് എത്തിയിരിക്കുന്നത്.
ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ സഖറിയാ മാര്‍ നിക്കളാവോസ്, കോണ്‍ഫറന്‍സ് കോര്‍ഡിനേറ്റര്‍ ഫാ. സുജിത് തോമസ്, ജനറല്‍ സെക്രട്ടറി ഡോ. ഫിലിപ്പ് ജോര്‍ജ് എന്നിവരോടൊപ്പം മറ്റ് കമ്മിറ്റി അംഗങ്ങളും രജിസ്ട്രേഷന് ദ്രുതഗതിയിലാക്കാനുള്ള അശ്രാന്തപരിശ്രമത്തിലാണ്. 4 മണിക്ക് മുമ്പുതന്നെ എല്ലാവരും എലന്‍വില്‍ കോണ്‍ഫറന്‍സ് സെന്ററില്‍ എത്തിച്ചേരണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
Related Articles
![](http://aswamedham.com/uploads/articles_images/1373455482_ab6.jpg)
പെന്‍സില്‍വാനിയ കോളജ് വിദ്യാര്‍ത്ഥികളുടെ ട്യൂഷന് ഫീസ് മൂന്നുശതമാനം വര്‍ധിപ്പിക്കുന്നു
ഹാരിസ്ബര്‍ഗ്: 2013-14 വിദ്യാഭ്യാസവര്‍ഷത്തില്‍ പെന്‍സില്‍വാനിയ സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 14...
![](http://aswamedham.com/uploads/articles_images/1373455307_ab4.jpg)
മാര്‍ക്ക് പ്രസിഡന്റായി സണ്ണി കല്ലൂപ്പാറയെ തിരഞ്ഞെടുത്തു
ന്യൂയോര്‍ക്ക്: മലയാളി അസ്സോസിയേഷന് ഓഫ് റോക്ക്ലാന്റ് കൗണ്ടി (MARC) യുടെ പ്രസിഡന്റായി സണ്ണി കല്ലൂപ്പാറയെ തിരഞ്ഞെടുത്തു. വൈസ്...
![](http://aswamedham.com/uploads/articles_images/1373455207_ab2.jpg)
ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ തിരുനാള്‍ നൈറ്റ് നടത്തപ്പെട്ടു
ഷിക്കാഗോ: ഷിക്കാഗോ സെന്റ് തോമസ് രൂപതയുടെ ഭദ്രാസന ദേവാലയമായ ബല്‍വുഡ് സീറോ മലബാര്‍ കത്തീഡ്രലില്‍ വി. തോമാശ്ശീഹായുടെ...
![](http://aswamedham.com/uploads/articles_images/1373452039_Two-Buddhist-mo24709_599x420.jpg)
ബോധ്ഗയ സ്ഫോടന കേസ് അന്വേഷണം എന്‍.ഐ.എ ഏറ്റെടുത്തു
ബോധ്ഗയ സ്ഫോടന കേസ് അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ)ഏറ്റെടുത്തു. ഇതു സംബന്ധിച്ച് കേന്ദ്ര ആഭ്യന്തമന്ത്രാലയത്തില്‍...
![](images_new/no-image.jpg)
പെന്ഷന് തുക വര്‍ദ്ധിപ്പിച്ചു
കര്‍ഷകത്തൊഴിലാളി പെന്ഷന്, അഗതി വിധവാ പെന്ഷന്, വികലാംഗ പെന്ഷന് തുടങ്ങി വിവിധ ക്ഷേമപെന്‍ഷനുകള്‍...
Comments