You are Here : Home / English News

അഭിനന്ദന്‍ എന്ന വാക്കിന് പുതിയമാനം കൈവന്നു- നരേന്ദ്രമോദി

Text Size  

Story Dated: Saturday, March 02, 2019 08:26 hrs UTC

വിങ് കമാൻഡർ അഭിനന്ദൻ വർത്തമാനെ പാകിസ്താൻ കൈമാറിയത് ഇന്ത്യയുടെ നയതന്ത്ര വിജയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ശനിയാഴ്ച ന്യൂഡൽഹിയിൽ നടന്ന പൊതുയോഗത്തിലാണ് മോദി ഇക്കാര്യം പറഞ്ഞത്. ഒരു ദിവസത്തെ കാത്തിരിപ്പിന് ശേഷം വെള്ളിയാഴ്ച രാത്രി 9.20നാണ് അഭിനന്ദൻ ഇന്ത്യയിൽ കാലുകുത്തിയത്.

    Comments

    Sarath Sadasivan ES March 02, 2019 11:51
    നല്ലയിനം ഇമ്രാൻ കുഞ്ഞുങ്ങൾ കേരളത്തിൽ വില്പനക്ക് ഇവിടുന്നു അങ്ങോട്ട്‌ പോയതാണോ പുള്ളി ഇങ്ങോട്ട് വന്നതാണോ എന്നുള്ള സംശയം മാത്രം ഉള്ളൂ

    Sarath Sadasivan ES March 02, 2019 11:50
    നല്ലയിനം ഇമ്രാൻ കുഞ്ഞുങ്ങൾ കേരളത്തിൽ വില്പനക്ക് ഇവിടുന്നു അങ്ങോട്ട്‌ പോയതാണോ പുള്ളി ഇങ്ങോട്ട് വന്നതാണോ എന്നുള്ള സംശയം മാത്രം ഉള്ളൂ

    Hareesh Chalode March 02, 2019 11:49
    എന്റെ ചങ്ങായി ഈ രൂപത്തിലെങ്കിലും തിരിച്ചെത്തിയല്ലോ മഹാഭാഗ്യം പോയത് കടന്നൽ കൂട്ടിലേക്കല്ലെ.

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.