സോളാര്‍ തട്ടിപ്പുകേസില്‍ അറസ്റ്റിലായ നടി ശാലുമേനോനെ തിങ്കളാഴ്ചവരെ റിമാന്റ് ചെയ്തു.റിമാന്‍ഡിലായ ശാലുമേനോനെ അട്ടക്കുളങ്ങര വനിതാ ജയിലിലേയ്ക്ക് മാറ്റി.കേസില്‍ പോലീസിന്റെ കസ്റ്റഡി അപേക്ഷ തിങ്കളാഴ്ച പരിഗണിക്കും.തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. ശാലുവിനെയും ബിജു രാധാക്യഷ്ണനെയും കൂടുതല്‍ ചോദ്യം ചെയ്യണമെന്ന് പ്രോസിക്യൂഷന് അറിയിച്ചു.
Comments