ശ്രീധരന്‍ നായരുടെ ആവശ്യപ്രകാരമാണ് കോടതിയില്‍ നല്‍കിയ പരാതിയില്‍ മുഖ്യമന്ത്രിയുടെ പേര് എഴുതി ചേര്‍ത്തതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ സോണി വ്യക്തമാക്കി. കോടതിയില്‍ നല്‍കിയ രേഖയില്‍ തന്നെ ഇത് വ്യക്തമാണ്. തനിക്ക് ലഭിച്ച രേഖകള്‍ പ്രകാരമാണ് അന്യായം തയ്യാറാക്കിയത്. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചയെ കുറിച്ച് അതില്‍ പറയുന്നുണ്ട്.കഴിഞ്ഞ ദിവസം തിരുത്തല്‍ സംബന്ധിച്ച് അന്വേഷണ ഉദ്യോഗസ്ഥന് മുമ്പില്‍ സോണിയുടെ ഗുമസ്തന്‍ വക്കീലിന്റെ നിര്‍ദ്ദേശപ്രകാരമാണ് തിരുത്തല്‍
വരുത്തിയതെന്ന് മൊഴി നല്‍കിയിരുന്നു.
Comments